MAL Back

WEATHERING WITH ME is a project initiated in September 2020 by artist Juliane Tübke. The transdisciplinary project takes the intimate experience of weather phenomena in the port city of Kochi (Kerala, India) as a starting point to think about the intricate involvement of humans in meteorological and hydrological processes.

The idea for this site-specific project evolved during Tübke’s stay at the bangaloREsidency at Pepper House in Fort Kochi, an artist residency program initiated by the Goethe-Institut / Max Mueller Bhavan Bangalore and carried out in collaboration with Pepper House Residency, which is part of the Kochi-Muziris Biennale.

This website shares an initial collection of interviews conducted by Juliane Tübke and Jith Joseph in Kochi over the last half year span. The project is accompanied by the artist’s ongoing watercolour series ‘Cochin Tides’, which gives space to the dynamic momentum of water – this ‘agent’ that played such a prominent role in the conversations Tübke had with people from Kochi. If you are living or working in Kochi and want to be a part of this project, please download the questionnaire, fill it out and send it back to info@weatheringwithme.com. You can also write an e-mail to meet Juliane Tübke online for an interview in English.

Questionnaire (English Version)
Questionnaire (Malayalam Version)

Special thanks to:
All participants for the interviews
Conducting the interviews in Malayalam: Jith Joseph
Translation of the interviews (Malayalam / English): Gautam Das, Jith Joseph
Copy Editing (Malayalam): Gautam Das
Copy Editing (English): Merlin Carter

Website:
Design: Studio Laurens Bauer & David Benski
Coding: Tilman Junghans

കലാകാരിയെ യൂലിയാന ടൂബ്ക സെപ്തംബർ 2020-ൽ ആരംഭിച്ചതാണ് 'വെതറിങ്ങ് വിത്ത് മീ' എന്ന പ്രോജക്ട്. കൊച്ചി നഗരത്തിലെയും അയൽപ്രദേശങ്ങളിലെയും ആളുകളുടെ കാലാവസ്ഥ സംബന്ധിയായ ഓർമ്മകളും അനുഭവങ്ങളും ഈ കലാസൃഷ്ടിയിൽ രേഖപ്പെടുത്തുന്നു. ഇവയിൽനിന്നും മനുഷ്യനും അന്തരീക്ഷവും തമ്മിലുള്ള ഇഴപിരിഞ്ഞ നിലനിൽപ്പിനെ കുറിച്ചുള്ളൊരു അന്വേഷണം ആരംഭിക്കുന്നു.

ബാംഗ്ലൂരിലെ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് / മാക്സ് മുള്ളർ ഭവൻ കൊച്ചി ബിനാലെ ഫൗണ്ടേഷനിന്റെ സഹകരണത്തോടുകൂടി നടത്തുന്ന റെസിഡൻസിയിൽ പെങ്കെടുക്കുന്നതിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ പെപ്പർ ഹൗസിൽ ടൂബ്ക ചെലവിട്ട കാലഘട്ടത്തിൽ ഉടലെടുത്തതാണ് 'വെതറിങ്ങ് വിത്ത് മീ'.

കൊച്ചിയിലെ ജനങ്ങളുമായി കഴിഞ്ഞ ആറുമാസക്കാലത്തിൽ നടത്തിയ അഭിമുഖങ്ങൾ ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. സെപ്തംബർ 2021 വരെ നീളുന്നതായിരിക്കും ഈ പ്രോജക്ട്. കൊച്ചി നിവാസികളുമായി ടൂബ്കയുടെ സംഭാഷങ്ങങ്ങളിലെ മുഖ്യ കഥാപാത്രമായിരുന്നു ജലം. അതിന്റെ ചലനാത്മക പ്രതിരൂപത്തെ 'കൊച്ചിൻ ടൈഡ്സ്' എന്ന ജലച്ചായ പരമ്പരയായിട്ട് ഈ വെബ്‌സൈറ്റിൽ അവതരിപ്പിക്കുന്നു.

കൊച്ചിയിൽ ജീവിക്കുന്നവർക്കും അല്ലെങ്കിൽ ജോലി ചെയ്യുന്നവർക്കും ഈ പ്രോജെക്ടിൽ പങ്കെടുക്കാം. താഴെ കൊടുത്തിരിക്കുന്ന ചോദ്യാവലി പൂരിപ്പിച്ച് info@weatheringwithme.com എന്ന വിലാസത്തിലേക്ക് അയക്കുക. ഇംഗ്ലീഷിൽ അഭിമുഖം നല്കാൻ താത്പര്യമുണ്ടെങ്കിൽ അതേ വിലാസത്തിൽ അറിയിക്കാവുന്നതാണ്.

ചോദ്യാവലി (ഇംഗ്ലീഷ്)
ചോദ്യാവലി (മലയാളം)

നന്ദി:
അഭിമുഖങ്ങൾക്കായി സഹകരിച്ച എല്ലാവരും
അഭിമുഖങ്ങൾ (മലയാളം): ജിത് ജോസഫ്
പരിഭാഷ: ജിത് ജോസഫ്, ഗൗതം ദാസ്
കോപ്പി എഡിറ്റിങ്ങ് (മലയാളം): ഗൗതം ദാസ്
കോപ്പി എഡിറ്റിങ്ങ് (ഇംഗ്ലീഷ്): മെർലിൻ കാർട്ടർ

വെബ്സൈറ്റ്:
രൂപകൽപന: സ്റ്റുഡിയോ ലോറൻസ് ബൗവേർ & ഡേവിഡ് ബെൻസ്കി
കോഡിങ്ങ്: ടിൽമാൻ യൂങ്ഹാൻസ്